ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും.
ഇന്ന് ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു.ഇന്ന് ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു.
2014ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് 177 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.2014ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് 177 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങൾക്ക് യോഗ പ്രശസ്തമാണ്. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന അർത്ഥം വരുന്ന “വസുധൈവ കുടുംബത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ പ്രമേയം.മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങൾക്ക് യോഗ പ്രശസ്തമാണ്. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന അർത്ഥം വരുന്ന “വസുധൈവ കുടുംബത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ പ്രമേയം.