ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു .
July 16, 2023
ആലക്കോട്: ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു.യാത്രക്കാർക്ക് ഗുരുതര പരിക്ക്. ആലക്കോട് വ്യാപാരം നടത്തുന്ന മട്ടന്നൂർ സ്വദേശിയും കുടുംബവും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.