ആലക്കോട് കാപ്പി മലയിൽ ഉരുൾപൊട്ടൽ
July 6, 2023
കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ.കരുവഞ്ചാൽ മുണ്ടച്ചാലിൽ വീടുകളിൽ വെള്ളം കയറി
ആലക്കോട്: കരുവഞ്ചാൽ മുണ്ടച്ചാലിൽ വീടുകളിൽ വെള്ളം കയറി. കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ആലക്കോട് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു. കാപ്പിമലയിലെ വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്.