എ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
July 10, 2023
മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ വ്യവസായിയുമായ എ പി കുഞ്ഞിക്കണ്ണൻ(96) ചെന്നൈയിൽ അന്തരിച്ചു.
ദീർഘകാലമായി ചെന്നൈയിലെയും കേരളത്തിലേയും സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു എപി കുഞ്ഞിക്കണ്ണൻ.ചൊവ്വാഴ്ച മലയാള കലാഗ്രാമത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് ചൊക്ലിയിലെ സ്വവസതിയായ ആക്കൂലിൽ അന്ത്യവിശ്രമം.