പാലക്കട്ടെ വ്യാപാരിയെ ആക്രമിച്ചു സ്വർണം തട്ടിയെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
മിനാക്ഷിപുരം പോലീസാണ് മഹാരാഷ്ട്രയിൽ നിന്ന് അർജുൻ ആyങ്കിയെ അറസ്റ്റ് ചെയ്തത്. മിനക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ചു 75 പവൻ സ്വർണവും പണവും തട്ടിയെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്ജുന് ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്ജുന് ആയങ്കിക്ക് വലിയ പിന്തുണയുണ്ട്.