ചിറ്റരിത്തോട് ചെറുപറമ്പ് എന്ന സ്ഥലത്ത് രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു
പാനൂർ നിലയത്തിൽ നിന്നും സേന ഡിങ്കി ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു. നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്.
ഇന്നലെ രാത്രി 7 മണിക്ക് ഒഴുക്കിൽ പെട്ടതായിരുന്നു… ഒരാളുടെ മൃതദേഹം ഇന്നലെ 8 മണിയോടെ കിട്ടി.. രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നുഇന്നലെ രാത്രി 7 മണിക്ക് ഒഴുക്കിൽ പെട്ടതായിരുന്നു… ഒരാളുടെ മൃതദേഹം ഇന്നലെ 8 മണിയോടെ കിട്ടി.. രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു.