ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
July 13, 2023
പയ്യന്നൂരിൽ ഡോക്ടറെ ക്ലീനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമറാണ് മരിച്ചത്
പയ്യന്നൂർ എൽ.ഐ.സി. ജംഗഷനിലെ ക്ലിനിക്കിലാണ് പ്രദീപ് കുമാർ തൂങ്ങി മരിച്ചത്