ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ന്റെ വാര്‍ത്താസമ്മേളനം മൂന്നു മണിക്ക് നടക്കും. കശ്മീര്‍ തെരഞ്ഞെടുപ്പിലെ നിലപാടും കമ്മീഷന് വ്യക്തമാക്കിയേക്കും. 2023 ഫെബ്രുവരി 18 ന് ഗുജറാത്ത് സര്‍ക്കാരിന്റെയും 2023 ജനുവരി എട്ടിന് ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെയും കാലവധി അവസാനിക്കും.