തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
July 17, 2023
തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്
തിങ്കളാഴ്ച്ച രാവിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.