കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളി താമസിക്കുന്ന സായി മനോഹർ എന്ന പ്രിയ സഹോദരനെ സഹായിക്കുക
ലിവർ രോഗം പിടിപ്പെട്ടു ശരീരത്തിന്റെ എല്ലാഭഗത്തും നീര് വന്നു വീർത്ത സ്ഥിതിയിലാണ്.20 ലക്ഷം രൂപയാണ് സർജറിക്കു ആവിശ്യം.
എന്റെ മോനെ അച്ഛന് ഒന്നും ഇല്ല.മോൻ കരയല്ലേ.അച്ഛന് ഒന്നും സംഭവിക്കില്ല. അച്ഛന് അങ്ങിനെ എന്തെങ്കിലും സംഭവിച്ചു എവിടെയും പോകാൻ സാധിക്കില്ല. എന്റെ മോനും അമ്മയ്ക്കും വേറെ ആരാ ഉള്ളെ..!എന്നും പറഞ്ഞു ഒരു കുടുംബം നമ്മുടെ മുന്നിൽ വന്നു വളരെ വേദനയോടെ കരഞ്ഞപ്പോൾ കണ്ട് നിൽക്കാൻ സാധിക്കാത്ത അവസ്ഥയായി…!!
കണ്ണൂർ ജില്ലയിലെ കാട്ടമ്പള്ളി താമസിക്കുന്ന സായി മനോഹർ എന്ന പ്രിയപ്പെട്ട സഹോദരന് ലിവർ രോഗം പിടിപ്പെട്ടു ശരീരത്തിന്റെ എല്ലാഭാഗത്തും നീര് വന്നു വീർത്ത സ്ഥിതിയിലാണ് ഉടനടി ലിവർ മാറ്റി വെച്ചില്ലവങ്കിൽ ഈ പ്രിയപ്പെട്ടവൻ മരണത്തിലേക്ക് പോകും.
കോഴിക്കോട് മിംസിൽ കടാവർ സംവിധാനത്തിൽ ലിവർ മാറ്റിവെക്കൽ ശാസ്ത്രക്രിയ അടിയന്തരമായി നടക്കേണ്ടതുണ്ട്..!
ഏത് സമയവും ഹോസ്പിറ്റലിൽ നിന്നു വിളിവരും 20 ലക്ഷം രൂപയാണ് സർജറിക്കു ആവശ്യം യാതൊരു നിവർത്തിയും ഇല്ലാത്ത ഈ കുടുംബത്തിന് ഇനി ഈ അവസ്ഥ കാണുന്ന, ഇത് വായിക്കുന്ന സുമനസ്സുകളായ നിങ്ങൾ ഓരോ ആളുകളുടെയും സഹായങ്ങൾ ഉണ്ടായാൽ മാത്രമേ സാധിക്കുകയുള്ളു..
പൈസ ഇല്ലാത്തതിന്റെ പേരിൽ ഈ പ്രിയപ്പെട്ടവൻ മരണത്തിലേക്ക് പോയാൽ ഈ കുടുംബം ആരോരും ഇല്ലാതെ വല്ലാത്ത ഒരവസ്ഥയിലാകും.
നിങ്ങളാൽ കഴിയുന്ന ഒരു സഹായം ചെയ്യുന്നതിനോടൊപ്പം ഈ അവസ്ഥ മാക്സിമം ആളുകളിലേക്ക് ഷെയർ ചെയിതു അടിയന്തരമായി എത്തിക്കണം. ഇനി ഈ പ്രിയപെട്ടവനെ സഹായിക്കാൻ നമ്മൾ അല്ലാതെ വേറെയാരുമില്ല…!!
ഓരോ നിമിഷവും മരണത്തിലേക്ക് പോകുന്ന ഈ പ്രിയപെട്ടവനെ എത്രയും പെട്ടെന്ന് സർജറിക്ക് വിധയമാക്കേണ്ടതുണ്ട്..!!
നിങ്ങൾ എല്ലാവരും സഹായിക്കും, നിങ്ങൾ എല്ലാവരും സഹകരിക്കും എന്നൊരു വിശ്വാസത്തോടെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ. സഹായിക്കണേ പ്രിയപെട്ടവരെ പടച്ചവനെ ഓർത്ത്…
അക്കൗണ്ട് ഡീറ്റയിൽസ്👇
POSTING DATE:12/07/2023
G PAY & P PAY: 9895213857
NAME:SAI MANOHAR: UV
A/C: 50100496053594
IFSC :HDFC0006396
BRANCH:TALAP
HDFC BANK
MOB: 7012687599
(AMARSHAN:9447777087)
കമ്മിറ്റി 👇
1: ജബ്ബാർ :📱9895213857
2:ബാബു :📱9846630365
3:പാവില :📱9526646660