ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പി കെ ശ്രീമതി
കണ്ണൂർ : ഗവർണർക്കെതിരെ പരാതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി സി പി എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ ചിലയാളുകളെ നാമനിർദ്ദേശം ചെയ്തത് വോട്ട് സ്വാധീനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ശ്രീമതി.