കണ്ണൂരിൽ ഒറ്റപ്പെട്ടുപോയ ഒരു കുടുംബത്തെ അഗ്നി രാക്ഷ സേന എത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി
July 6, 2023
കണ്ണൂർ : കണ്ണൂർ മണൽ എന്ന സ്ഥലത്ത് വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുപോയ ഒരു കുടുംബത്തെ അഗ്നി രാക്ഷ സേന എത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ ആണ് സംഭവം.