നിക്ഷാൻ ‘മഹാ ഓണം മഹാ ഓഫർ’ ബമ്പർ സമ്മാനം സിഖ്റമോൾക്ക്
കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ‘മഹാ ഓണം മഹാ ഓഫർ’ സമ്മാനപദ്ധതിയുടെ ബമ്പർ സമ്മാനമായ മഹീന്ദ്ര എക്സ്.യു.വി. 700 എടക്കാട് സ്വദേശിനിയായ സിഖ്റമോൾക്ക് (കൂപ്പൺ നമ്പർ: 176404). ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെയാണ് ബമ്പർ സമ്മാനവിജയിയെ കണ്ടെത്തിയത്. കണ്ണൂർ മേയർ ടി.ഒ. മോഹനൻ നറുക്കെടുപ്പ് നിർവഹിച്ചു. മൂന്ന് ഏതർ ഇലക്ട്രിക് സ്കൂട്ടറുകളുടെയും നറുക്കെടുപ്പ് ചടങ്ങിൽവെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേശ് കുമാർ, നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ എം.എം.വി. മൊയ്തു എന്നിവർ ഏതർ സ്കൂട്ടർ വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നിർവഹിച്ചു. ചെറുകുന്നിലെ എം.വി. ജുനൈദ് (കൂപ്പൺ നമ്പർ: 183775), അലവിലെ കെ.എം. ഗിരീഷ് (കൂപ്പൺ നമ്പർ: 107486), മാട്ടൂലിലെ അബ്ദുൾ ഹാദി (കൂപ്പൺ നമ്പർ: 262265) എന്നിവരാണ് ഏതർ സ്കൂട്ടർ നേടിയത്. ഇതുവരെ നറുക്കെടുപ്പിലൂടെ ഏതർ സ്കൂട്ടർ നേടിയ മറ്റുള്ളവർ: അയ്മൻ (ഏച്ചൂർ, കൂപ്പൺ നമ്പർ: 131746), രാജേഷ് (തളിപ്പറമ്പ്, കൂപ്പൺ നമ്പർ: 506486), വി.വി. ഇഷാൻ (കാഞ്ഞങ്ങാട്, കൂപ്പൺ നമ്പർ: 0813151), അബ്ദുൾ സലാം (ബത്തേരി, കൂപ്പൺ നമ്പർ: 0934770), കെ.പി. ലീന (തലശ്ശേരി, കൂപ്പൺ നമ്പർ: 611727), മുഹമ്മദ് അയ്മൻ (കല്ലാച്ചി, കൂപ്പൺ നമ്പർ: 0672713), മുനീർ (പെരിയ, കൂപ്പൺ നമ്പർ: 527501), അൻസിഫ (കാഞ്ഞങ്ങാട്, കൂപ്പൺ നമ്പർ: 0827409), അംബിക (പയ്യന്നൂർ, കൂപ്പൺ നമ്പർ: 520550),