ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ തളിപ്പറമ്പ് താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി.
പാമ്പുകടിയേറ്റ വീട്ടമ്മക്ക് സൗജന്യ ചികൽസയും നഷ്ടപരിഹാരവും നൽകുക, താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുക,അത്യഹിത വിഭാഗത്തിൽ എത്തുന്ന രോഗികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി അധ്യക്ഷത വഹിച്ചു.
എ.പി.നാരായണൻ, പി.ഗംഗാധരൻ, എൻ കെ.ഇ ചന്ദ്രശേഖരൻ, ടി.ടി.സോമൻ, കെ.വത്സരാജ്
എ. അശോകൻ, തുടങ്ങിയവർ സംസാരിച്ചു.
പാമ്പുകടിയേറ്റ വീട്ടമ്മക്ക് സൗജന്യ ചികൽസയും നഷ്ടപരിഹാരവും നൽകുക, താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുക,അത്യഹിത വിഭാഗത്തിൽ എത്തുന്ന രോഗികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി അധ്യക്ഷത വഹിച്ചു.
എ.പി.നാരായണൻ, പി.ഗംഗാധരൻ, എൻ കെ.ഇ ചന്ദ്രശേഖരൻ, ടി.ടി.സോമൻ, കെ.വത്സരാജ്
എ. അശോകൻ, തുടങ്ങിയവർ സംസാരിച്ചു.