പല വമ്പന്‍ പട്ടണങ്ങളെയും അതിശയിപ്പിച്ച 100 രൂപയുടെ മഹാലാഭമേള ഇനി തളിപ്പറമ്പിലും
പല വമ്പന്‍ പട്ടണങ്ങളെയും അതിശയിപ്പിച്ച 100 രൂപയുടെ മഹാലാഭമേള ഇനി തളിപ്പറമ്പിലും.
ജെന്റ്സ്, ലേഡീസ്, കിഡ്സ് ലേറ്റസ്റ് ഫാഷൻ വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന മഹാ ലാഭമേളയുടെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : തളിപ്പറമ്പ് പോസ്റ്റ് ഓഫീസിന് സമീപമാണ് വമ്പിച്ച വിലക്കുറവിൽ മഹാ ലാഭമേള ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ ആദ്യം വരുന്ന 200 കസ്റ്റമേഴ്സിന് (18 ലിറ്റര്‍ ബക്കറ്റ്, മുറം, 1 ലിറ്റര്‍ മഗ്ഗ്, ബെയ്സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ് ) വെറും 1 രൂപയ്ക്ക് നല് കുന്നുണ്ട്.
1 രൂപയ്ക്ക് 1 ലിറ്റര്‍ മഗ്ഗുകളും, 1 രൂപയ്ക്ക് ബെയ്സനുകളും, 1 രൂപയ്ക്ക്കണ്ടെയ്നര് പീസുകളും, 9 രൂപയ്ക്ക് മുറവും, 9 രൂപയ്ക്ക് ടബ്ബുകളും,199 രൂപയ്ക്ക് 3 ലിറ്റര്‍ പ്രഷര്‍ കുക്കറുകളും സ്റ്റോക്ക് തീരും വരെ നല്കുന്നു.
69 രൂപയ്ക്ക് ജെന്റ്സ് വസ്ത്രങ്ങളും, 69 രൂപയ്ക്ക് ലേഡീസ് വസ്ത്രങ്ങളും, 16 രൂപയ്ക്ക് കിഡ്സ് വസ്ത്രങ്ങളും, 18 ലിറ്റര്‍ 3 ബക്കറ്റുകള്‍ 139 രൂപയ്ക്കും, ലേഡീസ് ബാഗുകള്‍ 89 രൂപയ്ക്കും, 50 രൂപ മുതല്‍ ഫാന്‍സി ചപ്പലുകളും, കസ്റ്റമേഴ്സിനായി സ്പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നത്.കൂടാതെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്നറുകളും, ടോയ്സുകളും, ക്രോക്കറി ഐറ്റംസും തുടങ്ങിയ
50000 ല അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്കാന് പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആണ് മഹാലാഭമേള കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.ചടങ്ങിൽ നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ,കൗൺസിലർ കെ വത്സരാജ്, വാർഡ് മെമ്പർ പി പി മുഹമ്മദ് നിസാർ,എം ഡി അക്ബർ തുടങ്ങിയവർ സംബന്ധിച്ചു