ഗാലന്റർ എക്സ് ഏർപ്പെടുത്തിയ ഇന്ത്യാസ് 100 വുമൺ എച്ചീവേഴ്സ് അവാർഡ് ഡോ: ഷൈമക്ക്
July 8, 2023
സ്ത്രീ ശാക്തീകരണത്തിലെ ഗവേഷണത്തിനാണ് അവാർഡിന്നർഹയായത്
കൂടാളി കാവുംതാഴ ശിവകൃഷ്ണാസിലെ സുനിൽ കുമാറിന്റെ ഭാര്യയാണ്.