Edit

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday May 3, 2024
Friday May 3, 2024

സംസ്ഥാനത്ത് കടുത്ത ചൂട്; മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍

മലപ്പുറം : കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം

മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു

മലപ്പുറം : മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്താണ് അപകടമുണ്ടായത്. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്.

മലപ്പുറം തലപ്പാറയില്‍ വാഹനാപകടം; കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം : മലപ്പുറം തലപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 14 പേര്‍ക്ക് പരുക്കേറ്റെന്നാണ്

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം : മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ്

മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ വാൻ ഡ്രൈവ്രർ മരിച്ചു

മലപ്പുറം : മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാൻ ഡ്രൈവ്രർ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. എടപ്പാൾ മേൽപ്പാലത്തിൽ ആണ് സംഭവം

ഫുട്ബാൾ താരത്തെ ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്, ജാമ്യമില്ലാ വകുപ്പ് ചുമത്തി

മലപ്പുറം : അരീക്കോട് ഫുട്‌ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്.

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്; സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി

മലപ്പുറം : പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കി. ഹര്‍ജി

എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

വ​ണ്ടൂ​ർ : വി​പ​ണി​യി​ൽ പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ വ​രെ വ​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി സ്ത്രീ​യ​ട​ക്കം മൂ​ന്നു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ണ്ടൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. നൗ​ഫ​ലും സം​ഘ​വും ന​ട​ത്തി​യ

സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മൂന്നുമരണം; രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍മാരെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം

മലപ്പുറം : സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മൂന്നുമരണം. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ജില്ലയിലാണ് ഈ മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തത്. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി