ജൂലൈ അഞ്ച്; വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 30 വര്‍ഷം
വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 30 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്‍, അതാണ് വൈക്കം