കഫ് സിറപ്പ് വാങ്ങാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം. കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
ഡല്‍ഹി:കഫ് സിറപ്പ് വാങ്ങാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകള്‍ ഉള്‍പ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത്