Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday March 17, 2025
Monday March 17, 2025

ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും

കണ്ണൂർ : ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും. ദേശീയപാത 6 വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി.

വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി

പാപ്പിനിശ്ശേരി : ദേശീയപാതയിൽ വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി. വളപട്ടണത്തുനിന്നെത്തിയ പോലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് അടയാളപ്പെടുത്തൽ നടന്നത്. വേളാപുരം അടിപ്പാത

ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു

ഇരിട്ടി : പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഉളിയിൽ തെക്കംപൊയിൽ സ്വദേശി ഫൈജാസ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 12

ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു

കണ്ണൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തനവകേരളം ഹരിതവാർഡ് പ്രഖ്യാപനം നടന്നു. കടമ്പേരി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം

പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ

കണ്ണൂർ : പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ടായ സമത പുസ്തക പ്രകാശനം

ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസ്; ഒരാൾകൂടി അറസ്റ്റിൽ

കണ്ണൂർ : ബാംഗ്ലൂരിലെ ബേക്കറി ഉടമ ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ കാടാച്ചിറ

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

കണ്ണൂർ : പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി

തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ

കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ്

സർക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പി

കണ്ണൂർ : സർക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പി. കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവനെ വിദ്യാർത്ഥി എന്ന് പറയാനാവില്ലെന്നും അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു.

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ : കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ശിക്ഷക്ക് സദനിലാണ് സെമിനാർ നടന്നത്. മതവും ദേശ രാഷ്ട്രവും ചരിത്രത്തിന്റെ അടിപ്പടവുകൾ എന്ന വിഷയത്തിൽ