കോർപ്പറേറ്റ് മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് അബ്കാദമിയിലൂടെ മികച്ച കോഴ്സ് തിരഞ്ഞെടുക്കാം
പഠനത്തിൽ മികവ് പുലർത്തിയിട്ടും പല കരണങ്ങളാൽ ജോലി ലഭിക്കാത്ത ഒരുപാട് ആളുകളുണ്ട് നമുക്ക് ചുറ്റും. ഏത് എജുക്കെഷൻ ബാക്ക്ഗ്രൗണ്ടിൽ നിന്നായാലും ഇന്നത്തെ കാലത്തെ ഹോട്ട് ജോബുകളിലേക്ക് തിരഞ്ഞെടുക്കാൻ ഏതെങ്കിലും ഒരു കോഴ്സ് ചെയ്താൽ മതിയാകുമോ?
ടൈൽസ് ആൻഡ് സാനിറ്ററി വെയർ വ്യവസായത്തിലെ കേരളത്തിലെ ഏറ്റവും വലിയ റീട്ടെയ്ലറായ ABC Group പ്രൊഫഷണലായി വൈദഗ്ദ്ധ്യമുള്ള ആളുകളെ വാർത്തെടുക്കുന്നതിനായി രൂപം നൽകിയ ABC ADEMY ഈ വരുന്ന ഓഗസ്റ്റ് 24 ശനിയാഴ്ച്ച രാവിലെ 10:30 നു അബ്ക്കാദമിയുടെ കോഴ്സുകളെയും അതിന്റെ തൊഴിൽ സാധ്യതകളെയും കൂടുതൽ വിശദമായി മനസിലാക്കാൻ പ്രൊഫഷണലുകളുടെ സഹായത്തോടെ അവസരം ഒരുക്കുകയാണ്. ഡിഗ്രിയോ മുൻപരിചയമോ ഇല്ലെങ്കിലും അബ്ക്കാദമിയുടെ Study with Industry പ്രോഗ്രാമിലൂടെ നിങ്ങൾക്കും നേടാം നല്ല ഒരു ജോലി. നിങ്ങളുടെ സീറ്റ് ഉറപ്പുവരുത്താൻ ഇന്ന് തന്നെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. നമ്പർ : 7306421440