മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം; അമ്മയുടേത് കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കണ്ണൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകൻ സുമേഷ് അമ്മയെ കൊലപ്പെടുത്തിയത് മദ്യലഹരിയിൽ. നിർമ്മലയുടെ തലക്കേറ്റ ക്ഷതമാണ്