ആലക്കോട് തടിക്കടവ് ഗവ. ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ
by
ZealTv
August 14, 2024
ആലക്കോട് : ആലക്കോട് തടിക്കടവ് ഗവ. ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് കഴിഞ്ഞദിവസം രാത്രിയോടെ ഛർദിയും വയറുവേദനയും അനുഭവപ്പെടുക യായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.