കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയിൽ
കൊച്ചി :കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയിൽ.സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നൽകിയിട്ടും ഇടപെട്ടില്ല. നടി ലക്ഷമി പ്രിയക്ക് എതിരെ നൽകിയ പരാതിയിലാണ് സംഭവം. പാലാരിവട്ടം എസ്എച്ച് ഒയ്ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി സ്വകാര്യ അന്യായത്തിൽ മൊഴി നൽകി