സി 2 നെറ്റ് ബ്രോഡ് ബാൻഡ് സെർവീസെസ് പ്രൈവറ്റ് ലിമിറ്റെഡിന്റെ 10 മത് എ.ജി.എം കൺവെൻഷൻ നടന്നു
കണ്ണൂർ : സി 2 നെറ്റ് ബ്രോഡ് ബാൻഡ് സെർവീസെസ് പ്രൈവറ്റ് ലിമിറ്റെഡിന്റെ 10 മത് എ ജി എം കൺവെൻഷൻ മാങ്ങാട് ലെക്സോട്ടിക്ക കൺവെൻഷൻ സെന്ററിൽ നടന്നു. സി ഒ എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. സി 2 നെറ്റ് ബ്രോഡ്ബാൻ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനായി വിൽസൺ മാത്യുവിനേയും മാനേജിംഗ് ഡയറക്ടറായി എം സുധീഷ് കുമാറിനേയും തിരഞ്ഞെടുത്തു. എജിഎമ്മിലാണ് ഇരുവരേയും തിരഞ്ഞെടുത്തത്.