Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday July 10, 2026
Friday July 10, 2026

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ; ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല

കൊച്ചി : ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല. വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ

ല​ഹ​രി​ക്കേ​സ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഇന്നു ചോദ്യം ചെയ്യും

കൊ​ച്ചി : കു​പ്ര​സി​ദ്ധ ഗു​ണ്ട ഓം​പ്ര​കാ​ശ് പ്ര​തി​യാ​യ ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ അ​ഭി​നേ​താ​ക്ക​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും പ്ര​യാ​ഗ മാ​ർ​ട്ടി​നും ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പൊ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ

ലഹരി ഉപയോഗിച്ചില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ

കൊച്ചി : കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം

ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻവാക്കർ ഇന്ന് കൊച്ചിയിൽ

കൊച്ചി : ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻവാക്കർ ഇന്ന് കൊച്ചിയിൽ. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും. ഇന്ന് വൈകിട്ട് ബോൾഗാട്ടി

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്ട്രീയത്തില്‍ സജീവമാവുന്നതിന് മുന്‍പ് വിജയ് ചെയ്യുന്ന അവസാന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെയാണ്

പീഡിന പരാതിയില്‍ കേസെടുത്തതില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല

കൊച്ചി : സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന

മമ്മൂട്ടിയും വിനായകനും; ഏഴാമത്തെ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ച് അണിയറപ്രവർത്തർ. ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തതായി സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ കമ്പനി

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. ഇന്നലെ രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്.

പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യം; സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ

സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ്

അജിത്ത് കുമാര്‍ റേസിംഗ്’; റേസിംഗ് ടീം പ്രഖ്യാപിച്ച് അജിത്ത് കുമാർ, റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും

തമിഴ് സിനിമ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട താരമാണ് തല എന്ന അജിത്ത്. സിനിമക്ക് പുറമെ മോട്ടോര്‍ റേസിംഗിലും സജീവമാണ് താരം. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ