കൊച്ചി മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി
കൊച്ചി : മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്സലിന്റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാൻ ഇടിച്ചു കയറിയത്. രാവിലെ 6.45 നായിരുന്നു