പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണം; ഒരു മരണം, കാട്ടാന പ്രദേശത്ത് തന്നെ തുടരുന്നുവെന്ന് നാട്ടുകാർ
പാലക്കാട് : പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ