Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 19, 2026
Monday October 19, 2026

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു; ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥവകുപ്പി ൻ്റെ അറിയിപ്പ്. ജൂണ്‍ 10

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് നടക്കും

തൃശ്ശൂര്‍ : ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. തമിഴ്‌നാട്ടിലെ

സം​സ്ഥാ​ന​ത്ത്​ ട്രോ​ളി​ങ്​ നി​രോ​ധം ഇ​ന്ന്​ അ​ർ​ധ​രാ​ത്രി മു​ത​ൽ ന​ട​പ്പാ​കും; ജൂ​ലൈ 31 വ​രെ 52 ദി​വ​സ​മാ​ണ്​ ട്രോ​ളി​ങ്​ നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ ട്രോ​ളി​ങ്​ നി​രോ​ധം ഇ​ന്ന്​ അ​ർ​ധ​രാ​ത്രി മു​ത​ൽ ന​ട​പ്പാ​കും. ജൂ​ലൈ 31 വ​രെ 52 ദി​വ​സ​മാ​ണ്​ ട്രോ​ളി​ങ്​ നി​രോ​ധ​നം. ത​ക​ർ​ന്ന ക​ണ്ടെ​യ്​​ന​റു​ക​ളി​ൽ​നി​ന്ന്​ ഒ​ഴു​കി​പ്പ​ര​ക്കു​ന്ന പ്ലാ​സ്റ്റി​ക്​

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര്

മലപ്പുറം : നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്നാണ് പരാതി; രഞ്ജുവിനെ നാല് ദിവസമായി കാണാനില്ല

തിരുവനന്തപുരം : കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്നാണ് പരാതി. നാല് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി രഞ്ജുവിനെ കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും ഇല്ലെന്ന്

ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഖത്വർ മെഡിക്കൽ ഡയറക്ടറും ഇ എൻ ടി കൺസൽട്ടന്‍റുമായ ഡോ. മുഹമ്മദ് നാസർ മൂപ്പൻ നിര്യാതനായി

ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഖത്വർ മെഡിക്കൽ ഡയറക്ടറും ഇ എൻ ടി കൺസൽട്ടന്‍റുമായ ഡോ. മുഹമ്മദ് നാസർ മൂപ്പൻ (69) ദുബൈയിൽ നിര്യാതനായി. പ്രമുഖ

വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു

തൃശൂർ : തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനക്കാർക്കുള്ള ഫീസ് താൽകാലികമായി നിർത്തിവച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവച്ചു.50 രൂപയായിരുന്നു സന്ദർശന ഫീസ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു

വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം : വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം

മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍

കോയമ്പത്തൂര്‍ : മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ്