സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു; 68 ലക്ഷം പേരുടെ കൈകളിലേക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു. 68 ലക്ഷം പേരുടെ കൈകളിലേക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയി ലാണ് കേരളം പെന്‍ഷന്റെ