ഭൂഗർഭ ജലം എടുക്കില്ല; എലപ്പുള്ളി എഥനോൾ പ്ലാൻ്റ് ഒരു സംബന്ധിച്ച് മന്ത്രി എംബി രാജേഷ്
പാലക്കാട് : പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം