രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു; കോഴിക്കോട് ബെംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും
കോഴിക്കോട് : രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു. കോഴിക്കോട് – ബംഗുളുരു റൂട്ടിലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. മൊത്തത്തിൽ 37 സീറ്റുകളാണ് ബസിൽ