Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

നിപ വൈറസ്; ഇന്ന് പരിശോധിച്ച ഒൻപത് സാംപിളുകളും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. 15 പേരാണ് ആശുപത്രികളിൽ ചികിത്സയുള്ളത്. പനി ഉള്ളവരുടെ

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്‌പോസ്റ്റുകളിലുമാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്.

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി നേടി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക

സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മലപ്പുറം,കോഴിക്കോട്, വായനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ

അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ

അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ

തിരുവനന്തപുരം : രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ. അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി

നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത്. ഒമ്പത് പേരുടെ

പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്‌ഇബിയുടെ പ്രതികാര നടപടി

തിരുവനന്തപുരം : പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്‌ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ഉയരുന്ന പരാതി. തിരുവനന്തപുരം

നിപ വൈ​റ​സ്​ ബാ​ധി​ച്ച്​ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​ക്ക​യം, പാ​ണ്ടി​ക്കാ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ പ​രി​ധി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർപ്പെ​ടു​ത്തി

പാ​ണ്ടി​ക്കാ​ട്​ : വി​ദ്യാ​ർ​ഥി നി​പ വൈ​റ​സ്​ ബാ​ധി​ച്ച്​ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​ക്ക​യം, പാ​ണ്ടി​ക്കാ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ പ​രി​ധി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​ങ്ങാ​ടി​ക​ൾ വി​ജ​ന​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ-​നി​ല​മ്പൂ​ർ പാ​ത​യും അ​ല​ന​ല്ലൂ​ർ-​മ​ഞ്ചേ​രി

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട് കൂടിയാണ് സംഭവം. ടാങ്ക്കുടിക്കും