കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ വൻ തീപിടുത്തം
കാസർകോട് : കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം
കാസർകോട് : കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന്
കൊച്ചി : പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം തേടി വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് സംരക്ഷണം തേടിയാണ് ഹരജി സമർപ്പിച്ചത്.രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ
പത്തനംതിട്ട : പത്തനംതിട്ട വകയാറില്‍ ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീയിട്ടു. വകയാര്‍ കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊ ള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി.ചെന്നൈയിലെ വീട്ടില്‍വെച്ചാ യിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ
തിരുവനന്തപുരം : ലോക കേരളസഭയുടെ സഭാ നടപടികൾക്ക് വെള്ളി രാവിലെ തുടക്കമാകും. വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ പകൽ 10ന് മുഖ്യമന്ത്രി പിണറായി
പയ്യോളി : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണം. കോഴിക്കോട്
കോഴിക്കോട് : ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖിനെ (35) ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും
അഴീക്കോട് : അഴീക്കൽ ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ പോർട്ട് പ്രാഥമിക പ്രവർത്തനങ്ങൾക്കായും നിലവിലെ അഴീക്കൽ മൈനർ പോർട്ടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായും ആകെ 25 കോടി രൂപ അനുവദിച്ചു. അഴീക്കോട്
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു.