ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ അപകടം; 18 മരണം ആയി, നിരവധി പേരുടെ നില ഗുരുതരം
ന്യൂഡൽഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18ആയി. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും. ഇന്നലെ