ലയണല്‍ മെസ്സിയും കൂട്ടരും ഒക്ടോബര്‍ 25ന് കേരളത്തിലെത്തും; ആരാധകര്‍ക്ക് കാണാനും അവസരം
അര്‍ജന്റീനയേയും മെസ്സിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും കൂട്ടരും ഒക്ടോബര്‍