Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ഥാനിയെ ഫോണില്‍ വിളിച്ചാണ് മാപ്പ്

ഗസ്സ അധിനിവേശത്തിനിടെ ഫുട്ബാൾ അക്കാദമി ടീമിലെ 10 കുട്ടികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഗസ്സ : ഗസ്സ അധിനിവേശത്തിനിടെ ഫുട്ബാൾ അക്കാദമി ടീമിലെ 10 കുട്ടികളെ കൊലപ്പെടുത്തി ഇസ്രായേൽ. 15കാരനായ മുഹമ്മദ് അൽ-തൽതാനിയാണ് അവസാ ന കൊല്ലപ്പെട്ട താരം. തൽത്താനിയുടെ വീടിന്

നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി; ഒരു ഇന്ത്യക്കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്

നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനി ടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ യും കണക്കുകളാണ് നേപ്പാൾ

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയി ലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ

യെമന്‍ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം; മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു, 130 പേര്‍ക്ക് പരുക്കേറ്റു

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം

ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു

ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ

സാദാത്ത് അസോസിയേഷൻ ഓഫ് ഖത്തർ സംഘടിപ്പിച്ച “സ്നേഹ സംഗമം” വൈവിധ്യമാർന്ന പരിപാടികളോടു കൂടി ശ്രദ്ധേയമായി

ദോഹ : ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററിൽ സാദാത്ത് അസോസിയേഷൻ ഓഫ് ഖത്തർ (SAQ) സംഘടിപ്പിച്ച “സ്നേഹ സംഗമം” വൈവിധ്യമാർന്ന പരിപാടിക ളോടു കൂടി ശ്രദ്ധേയമായി.  സയ്യിദ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50

കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ

ഗ​സ്സ​യി​ൽ അ​ന​സ് അ​ൽ​ശ​രീ​ഫ് അ​ട​ക്കം പ്ര​മു​ഖ അ​ൽ​ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ബോം​ബി​ട്ടു​കൊ​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ഗോ​ള വ്യാ​പ​ക​മാ​യി രോ​ഷം ശ​ക്തം

ഗ​സ്സ​യി​ൽ അ​ന​സ് അ​ൽ​ശ​രീ​ഫ് അ​ട​ക്കം പ്ര​മു​ഖ അ​ൽ​ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ബോം​ബി​ട്ടു​കൊ​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ഗോ​ള വ്യാ​പ​ക​മാ​യി രോ​ഷം ശ​ക്തം. റി​പ്പോ​ർ​ട്ട​ർ മു​ഹ​മ്മ​ദ് ഖു​റൈ​ഖ്, കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം