പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി അമ്മ (81) അന്തരിച്ചു
മൊറാഴ പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി അമ്മ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ (08/06/2026) വൈകുന്നേരം 5ന് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ. ഉച്ചയ്ക്ക് 2 മണിമുതല്‍ വീട്ടില്‍ പൊതുദർശനം.ഭർത്താവ്: പരേതനായ ഇ എൻ ബാലൻ നായർ
മക്കൾ: കെ പ്രമീള, കെ പ്രദീപ് കുമാർ (കാർത്തിക ബസ് സർവീസ്, പാളിയത്ത് വളപ്പ്, വിനായക ടയർ വർക്സ്, കണ്ണപുരം), കെ പ്രസീത, കെ രാജേഷ് (ഖത്തർ, കാർത്തിക ബസ് സർവീസ്)മരുമക്കൾ: ചിന്നൻ പി വി (ചെറുകുന്ന്, സിപിഐ ചെറുകുന്ന് ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി, പ്രവാസി ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്), സിന്ധു ടി വി (വെങ്ങര), ഗോപിനാഥൻ പി വി (എക്സ് സർവീസ്, പടപ്പേങ്ങാട്), ശ്രീകല വി വി (ചെറുകുന്ന് )
സഹോദരങ്ങൾ: പരേതനായ കുളങ്ങരേത്ത് ഉണ്ണികൃഷ്ണൻ നായർ (പുഴാതി)