ചെറുപുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അറ് പേർക്ക് പരിക്ക്
by
ZealTv
October 23, 2025
കണ്ണൂർ : ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്.