മാനേജ്മെൻ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ശ്രീകണ്ഠപുരം:എസ് .ഇ. എസ് കോളേജ് (എയ്ഡഡ്) ശ്രീകണ്ഠപുരംമാനേജ്മെൻ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ബി.എ. ഇംഗ്ലീഷ് (6), ബി.എ. എക്കണോമിക്സ് (6) ബി.കോം കോർപ്പറേഷൻ (8), ബി.ബി.എ (5) , ബി.എസ് സി കെമിസ്ട്രി (5) , ബി.എസ് സി ഫിസിക്സ് (6), ബി.എസ് സി മാത്സ് (5), എം.സി.ജെ (5). അപേക്ഷ ഫോറം ശ്രീകണ്ഠപുരം എഡ്യൂക്കേഷണൽ സൊസൈറ്റി ഓഫീസിൽ വൈകുന്നേരം 4.30 മുതൽ 5.30 വരെ ലഭ്യമാണ് .ബന്ധപ്പെടുക : സൈജോ ജോസഫ്- , സെക്രട്ടറി – 9447688365, 7012430952