ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
by
ZealTv
October 31, 2024
തിരുവനന്തപുരം : ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കുന്ന ജനങ്ങൾക്ക് ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കട്ടെ എന്ന് മുഖ്യമന്ത്രി ദീപാവലി ആശംസിച്ചുകൊണ്ട് പറഞ്ഞു.