കണ്ണൂരിലേ പ്രശസ്ഥനായ ഡോക്ടർ രൈരു ഗോപാൽ അന്തരിച്ചു
by
ZealTv
August 3, 2025
കണ്ണൂർ : കണ്ണൂർ ജില്ലയിലെ രണ്ട് രൂപ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ട രൈരു ഗോപാൽ അന്തരിച്ചു. ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമായിരുന്നു ഡോ. രൈരു ഗോപാൽ.