ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു
by
ZealTv
July 17, 2024
ഇടുക്കി : ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സനീഷ് തോട്ടിലേക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്.