ഇരിട്ടിയിൽ കെഎസ്ആർടിസി ബസ് പാലത്തിൽ ഇടിച്ച് എട്ട് പേർക്ക് പരിക്ക്
by
ZealTv
October 15, 2025
കണ്ണൂർ : ഇരിട്ടിയിൽ കെഎസ്ആർടിസി ബസ് പാലത്തിൽ ഇടിച്ച് എട്ട് പേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പയ്യന്നൂരിലേ ക്ക് പോവുകയായിരുന്ന സിഫ്റ്റ് ബസാണ് ഇരിട്ടി പഴയ പാലത്തിലേക്ക് ഇടിച്ചു കയറിയത്. പയ്യന്നൂരിലേക്ക് വരികയായിരു ന്ന ബസാണ് നിയന്ത്രണം വിട്ട് പാലത്തിലേക്ക് ഇടിച്ചു കയറിയത്.