മക്കളോ ബന്ധുക്കളോ ഇല്ലാ തിരുന്ന കല്യാണിയമ്മയ് (85) അന്ത്യ കർമങ്ങൾ ചെയ്യത് ഇസ്ലാംമതവി ശ്വാസികളായ അയൽവാസികൾ
വയനാട് :ആ ചിതയ്ക്ക് തീകൊളുത്തുമ്പോൾ മതത്തിന്റെ അതിരുകളുണ്ടായിരുന്നില്ല, ജാതിയുടെയും വിശ്വാസത്തി ന്റെയും വേർതിരിവുകളും അരനൂ റ്റാണ്ടോളം അയൽവാസിയായിരുന്ന ഒരമ്മയോടുള്ള കടപ്പാടും സ്നേഹവും മാത്രം. മക്കളോ ബന്ധുക്കളോ ഇല്ലാ തിരുന്ന കല്യാണിയമ്മയ് (85) അന്ത്യ കർമങ്ങൾ ചെയ്യത് ഇസ്ലാംമതവി ശ്വാസികളായ അയൽവാസികൾ. മൂ പ്പൈനാട് പഞ്ചായത്തിലെ ചിത്രഗി രി ക്ലബ്ബുമട്ടത്ത് കാപ്പൻ റസാക്കും സഹോദരൻ സുലൈമാനുമാണ്നാടിൻ മനുഷ്യസ്നേഹത്തി ന്റെ പാഠമായത്.അമ്പതു വർഷത്തോളമാ യി തനിച്ചായിരുന്നു കല്യാണി യമ്മ. വാർധക്യവും രോഗവും തളർ ത്തിയപ്പോഴും ഒറ്റയ്ക്കാണെന്ന തോന്ന ലുണ്ടായിരുന്നില്ല. റസാക്കും കുടുംബവും സ്വന്തം പെറ്റമ്മയെപ്പോലെയാണ് അവരെ കരുതിയത്.ചികിത്സയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതും മരുന്നും മറ്റാവശ്യങ്ങളും നോക്കുന്നതും ഇവരുടെ ചുമതലയാ യിരുന്നു. കിടപ്പിലായപ്പോൾ മക്കളെപ്പോലെ അരികിലിരുന്നു. പരസഹാ യമില്ലാതെ ഒന്നും ചെയ്യാനാകാ ത്ത അവസ്ഥയിലും റസാക്കിന്റെ ഭാര്യ റുഖിയ പരിചരണ ത്തിന് ഒപ്പമുണ്ടായിരുന്നു.അന്ത്യകർമങ്ങൾക്കും റസാക്കും കുടുംബവും മു ന്നിലുണ്ടായിരുന്നു. സഹോ ദരൻ സുലൈമാനും *ലൈമാനും ഒപ്പം ചേർന്നു. ആണ്ടൂർ കുറിഞ്ഞി കല്യാണിയമ്മ ലകം ഹിന്ദുശ്മശാനത്തിലായിരു ന്നു സംസ്കാരം, ഐവർമഠത്തിലെ കർമിയുടെ നിർദേശങ്ങൾക്കനുസ രിച്ച് ഓരോ ചടങ്ങും റസാക്കും സു ലൈമാനും പൂർത്തിയാക്കി.