കണ്ണപുരം അയ്യോത്ത് സ്റ്റാർ ബോർഡ് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം
by
ZealTv
August 28, 2024
കണ്ണപുരം : കണ്ണപുരം അയ്യോത്ത് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം. സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസിന്റെ സീസനിങ് ചേമ്പറിനാണ് തീപ്പിടിച്ചത്. കണ്ണൂർ, തളിപ്പറമ്പ് ഫയർഫോഴ്സ് യൂണിറ്റുകളും കണ്ണപുരം പോലീസും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.