കല്യാശ്ശേരിയിൽ വാഹനാപകടം; തളിപ്പറമ്പ ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന് മരിച്ചു
by
ZealTv
March 8, 2025
തളിപ്പറമ്പ : ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന് വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന് തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന് അമല്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.