ട്രോഫി അനാച്ഛാദനവും ഫിക്സ്ചർ റിലീസും നടന്നു
by
ZealTv
October 30, 2024
കണ്ണൂർ : ഖത്തർ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ ഡേയ്സ് ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റ് യുടെ ട്രോഫി അനാച്ഛാദനവും ഫിക്സ്ചർ റിലീസും കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് നിർവ്വഹിക്കുന്നു.