അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
by
ZealTv
November 14, 2024
കണ്ണൂർ : അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. പി പി ദിവ്യ രാജി വെച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ കെ. കെ രത്നകുമാരി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.