മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു
തളിപ്പറമ്പ : മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയിൽ സിജോ(37) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30 നായിരുന്നു സംഭവം. ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ പെരിങ്ങോം പോലീസിന്റെ കസ്റ്റഡിയി ലാണ്. നായാട്ടിനിടെയാണ് വെടിയേറ്റതെ ന്നാണ് സംശയം. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു.